വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്തിൽ ക്രമാതീതമായി കോവിഡ് പോസിറ്റീവ് കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണത്തിലേക്ക് പോകുന്നതായി വൈത്തിരി പോലീസ് അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക.
പോലീസും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും
വൈത്തിരി പോലീസ് അറിയിച്ചു.