കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചതായി മൊബൈല്‍ സന്ദേശം. കോഴിക്കോട് കൂമ്പാറ സ്വദേശി വടക്കേടത്തു സുനേഷ് ജോസഫിനാണ് ആരോഗ്യ വകുപ്പില്‍ നിന്ന് തെറ്റായ മൊബൈല്‍ സന്ദേശം ലഭിച്ചത്.
ജൂൺ 29ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസേജ് വന്നത്. താങ്കളുടെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്നായിരുന്നു മൊബൈല്‍ സന്ദേശം. വാക്‌സിൻ ചെയ്യാൻ രജിസ്റ്റർ ചെയ്തതല്ലാതെ വാക്‌സിൻ സ്വീകരിക്കാത്ത തനിക്ക് എങ്ങനെ മെസേജ് വന്നു എന്ന് സുനേഷിന് ഇപ്പോഴും മനസ്സിലായിട്ടില്ല.
സുതാര്യമായ വാർത്തകൾ വേഗത്തിൽ അറിയാൻ സ്ക്രൈബ് ന്യൂസർ
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/IpIWj7D0aaB9Gxqs9FO5lr
ഡബിൾ മാസ്ക്..!ഡബിൾ സുരക്ഷ..!!
സാമൂഹിക അകലം പാലിക്കുക.
നമുക്ക് കോവിഡിനെ തുരത്താം