Home തലപ്പുഴ പോലീസ് സ്റ്റേഷനിൽ ഇനി പുതിയ സി.ഐ byscribenewser •July 05, 2021 0 തലപ്പുഴ പോലീസ് സ്റ്റേഷനിൽ പുതിയ സി.ഐ ചാ൪ജ് എടുത്തു. തലശ്ശേരി കോസ്റ്റൽ പോലീസ് സെക്ഷനിൽ നിന്നും ശ്രീ:എം വി പളനിയാണ് പുതിയ സി ഐ ആയി ചാർജ് എടുത്തത്. Facebook Twitter